ദില്ലി വിമാനയാത്രക്കാര്‍ക്ക് ഇതത്ര സുഖകരമായ വാര്‍ത്തയല്ല. ഒരുവേള അല്‍പം ആത്മരോഷവുമുണ്ടാക്കിയേക്കാം.
ഹോം / വാര്‍ത്ത / ഇന്ത്യ ഇന്ധനവില താഴോട്ട്, യാത്രാക്കൂലി മേലോട്ട് India -Staff By Staff Published: Wednesday, September 3, 2008, 17:12 [IST] ദില്ലി വിമാനയാത്രക്കാര്‍ക്ക് ഇതത്ര സുഖകരമായ വാര്‍ത്തയല്ല. ഒരുവേള അല്‍പം ആത്മരോഷവുമുണ്ടാക്കിയേക്കാം. വിമാനങ്ങളിലുപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്ക് 16 ശതമാനം വിലക്കുറവ് കമ്പനികള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാല്‍ ഈ വിലക്കുറവ് കണക്കിലെടുത്ത് യാത്രാക്കൂലിയില്‍ ഇളവു നല്‍കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായിട്ടില്ല. ആറു മടങ്ങ് വര്‍ദ്ധനയാണ് വിമാനക്കൂലിയില്‍ ഈ വര്‍ഷം ഉണ്ടായത്. Published On September 3, 2008