സഹാറ : പ്രകൃതി ദുരന്തങ്ങള്‍ ഒരുവശത്ത് ബീഹാറികളെ നരകയാതനകളുടെ തീരാവേദനകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴും മറുവശത്ത് മനുഷ്യത്വത്തിന്റെ തിരിനാളങ്ങള്‍ കത്തുന്നത് കാണാതിരുന്നു കൂടാ..