നാനോ റോഡ്‌ ടെസ്‌റ്റ്‌ കടമ്പ കടന്നു
ദില്ലി: സിംഗൂരിലെ ഫാക്ടറി സംബന്ധിച്ച വിവാദങ്ങള് തുടരുന്നതിനിടെ ടാറ്റയുടെ വിലകുറഞ്ഞകാര് നാനോ കാര് റോഡ് ടെസ്റ്റ് കടമ്പ കടന്നു.
പുനെയിലെ ഓട്ടോമോട്ടീവ് റിസര്ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയാണ് അനുമതി പത്രം നല്കിയത്. നാനോ കാര് സര്ക്കാര് മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെന്ന് പരിശോധനയില് കണ്ടെത്തി.
പദ്ധതി ടാറ്റ അവതരിപ്പിച്ചപ്പോള് ഉയര്ന്നുവന്ന അഭ്യൂഹങ്ങളെല്ലാം ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും നാനോയെന്നും ഇതോടെ തെളിയിക്കപ്പെട്ടതായി ടാറ്റ വക്താവ് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()












Click it and Unblock the Notifications