Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോട്ടല് തട്ടിപ്പ്: ഹേമലത പിടിയില്

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതികളിലൊരാളായ ഹേമലതയെ ക്രൈബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു.

വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ കരമനയിലെ ബന്ധു വീട്ടില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. കേസിലെ ഏഴാം പ്രതിയാണ്‌ ധനലക്ഷ്‌മി ബാങ്ക്‌ ജീവനക്കാരിയായ ഹേമലത.

ഇവരുടെ അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാട്‌ നടന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ഹേമലതയുമായി ശബരി കൂടുതലടുക്കാന്‍ തുടങ്ങിയതോടെയാണ്‌ കേസിലെ മറ്റൊരു പ്രതിയായ സിഡ്‌കോ ജീവനക്കാരി ചന്ദ്രമതിയും ശബരിയും വഴി പിരിയുന്നതിനിടയാക്കിയത്.

ഹേമലതയുടെ മകള്‍ ലക്ഷ്‌മി മോഹന്‌ ശബരി സമ്മാനിച്ച ആഡംബര കാര്‍ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+