ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: എട്ടു ദിവസത്തെ തുടര്ച്ചയായ തകര്ച്ചയ്ക്കു ശേഷം ഓഹരി വിപണിയില് മുന്നേറ്റം.
വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ മുംബൈ ഓഹരി സൂചികയായ സെന്സെക്സ് 460 പോയിന്റ് ഉയര്ന്ന് 13,7676ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായിട്ടുണ്ട്. നിഫ്റ്റി 133 പോയിന്റ് ഉയര്ന്ന് 4,171ലെത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള അമേരിക്കന് സര്ക്കാരിന്റെ നടപടികളാണ് ഏഷ്യന് വിപണികള്ക്കും കരുത്ത് പകര്ന്നിരിയ്ക്കുന്നത്. അമേരിക്കയിലെ ഡൗ ജോണ്സ് സൂചിക 3.86 ശതമാനം മുന്നേറിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications