Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ പരീക്ഷണം നടത്തിയാല്‍ കരാറുണ്ടാകില്ല

വാഷിങ്‌ടണ്‍: ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആ നിമിഷം കരാര്‍ റദ്ദാകുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ സെനറ്റ്‌ വിദേശകാര്യ സമിതിയെ അറിയിച്ചു.

ആണവ പരീക്ഷണം നടത്താന്‍ ഇന്ത്യയ്‌ക്കുള്ള പരമാധികാരം പോലെ കരാര്‍ റദ്ദാക്കാനുള്ള അധികാരം അമേരിയ്‌ക്കക്കും ഉണ്ടെന്നാണ്‌ ബുഷ്‌ ഭരണകൂടത്തിന്റെ വിശദീകരണം.

സെനറ്റില്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സാണ്‌ ഇത്‌ സംബന്ധിച്ച്‌ വിശദീകരണം നല്‌കിയത്‌.

സെനറ്റില്‍ മുപ്പത്‌ ദിവസത്തെ ചര്‍ച്ച വേണമെന്ന നിബന്ധനയില്‍ ഇളവ്‌ വരുത്തി കരാര്‍ പെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+