വോട്ടു ചെയ്യൂ, ക്ലിക്ക് ഇന്നിനു വേണ്ടി...
ഒണ്‍ ഇന്ത്യയുടെ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്ലിക്ക്. ഇന്‍ ടാറ്റാ നെന്‍ സ്റ്റാര്‍ട്ട്അപ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ടാറ്റാ ഗ്രൂപ്പും നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ് വര്‍ക്കും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഹെലിയോണ്‍, മിന്റ്, സീഡ് ഫണ്ട് വാധ്വാനി ഫൗണ്ടേഷന്‍ എന്നീ കമ്പനികളുടെ സഹകരണവുമുണ്ട്. ഇന്ത്യയിലെ പുതിയ സംരംഭങ്ങളില്‍ ഏറ്റവും മികച്ചതിനെ കണ്ടെത്തുന്ന ഒരേയൊരു പരിപാടിയാണിത്.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ക്ലാസിഫൈഡ് പോര്‍ട്ടല്‍ തുടങ്ങുന്ന ആദ്യത്തെ വെബ് സൈറ്റാണ് ഒണ്‍ ഇന്ത്യ.
ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുളള ക്ലാസിഫൈഡ് പോര്‍ട്ടലാണ് ക്ലിക്ക് ഇന്‍. അനുദിനം ഈ പോര്‍ട്ടലിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്ന ഉപഭോക്തക്കളോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ക്ലിക്ക് ഇന്നിന് അനുകൂലമായി നിങ്ങളും വോട്ടു ചെയ്യുക.. ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്താന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
എസ്എംഎസ് പ്രകാരവും വോട്ട് ചെയ്യാം. വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്
type HOT233 and sms to 56767.
എസ്‍എംഎസ് വോട്ടെടുപ്പില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം.












Click it and Unblock the Notifications