വെള്ളക്കരം വര്‍ദ്ധിപ്പിയ്‌ക്കാന്‍ തീരുമാനം
തിരുവനന്തപുരം: വൈദ്യുതി ചാര്ജ്ജ് വര്ദ്ധനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ വെള്ളക്കരവും വര്ദ്ധപ്പിയ്ക്കാന് ബുധനാഴ്ച ചേര്ന്ന മന്ത്രിസഭാ യോഗത്തില് തീരുമാനമായി.
പ്രതിമാസം പത്ത് കിലോലിറ്ററില് താഴെ ഉപയോഗിക്കുന്നവര്ക്കൊഴിച്ച് എല്ലാവര്ക്കും നിരക്ക് വര്ദ്ധന ഏര്പ്പെടുത്താനാണ് തീരുമാനം. ബിപിഎല് വിഭാഗക്കാര്ക്ക് സൗജന്യമായി ജലം നല്കും.
ഒക്ടോബര് ഒന്നു മുതല് വര്ദ്ധന പ്രാബല്യത്തില് വരും. പത്ത് വര്ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നത്.
അതെ സമയം സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖല അനുവദിയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം യോഗത്തില് ഉണ്ടായില്ല.
ഇടതു മുന്നണിയില് വീണ്ടും ചര്ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ഇപ്പോഴത്തെ ധാരണ.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications