ഡാനിഷ്‌ പത്രം ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു
ദില്ലി: പ്രവാചകന് മുഹമ്മദ് നബിയുടെ വിവാദ കാര്ട്ടൂണ് പ്രസിദ്ധീകരിച്ച് ലോകത്തെമ്പാടുനിന്നുമുള്ള വിമര്ശനത്തിന് വിധേയമായ മോള്ഗനാവിസെന് ജില്ലന്ഡ്സ് പോസ്റ്റണ് എന്ന ഡാനിഷ് പത്രം വീണ്ടും വിവാദക്കുരുക്കില്.
ഇത്തവണ പരസ്യപ്രചാരണത്തിനായി മഹാത്മാഗാന്ധിയെ മോശമായി ചിത്രീകരിച്ചുകൊണ്ടാണ് പത്രം വിവാദമുണ്ടാക്കിയിരിക്കുന്നത്. ബിയര് കുപ്പിയും പിടിച്ച് ഇറച്ചി പാകം ചെയ്തുകൊണ്ടുനില്ക്കുന്ന ഗാന്ധിജിയുടെചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ നെല്സണ് മണ്ഡേല, ദലൈലാമ എന്നിവരുടെ ചിത്രങ്ങളും ഇങ്ങനെ മോശമായ രീതിയില് ചിത്രീകരിച്ചിട്ടുണ്ട്. ദലൈലാമ ഹിമാലയത്തില് സ്കീയിങ് നടത്തുന്നതും. മണ്ഡേല ഒരു ട്രൗസറും ധരിച്ച് ബീച്ചില് സര്ഫിങിനൊരുങ്ങുന്നതുമാണ് ചിത്രങ്ങള്.
അടുത്ത പേജില്












Click it and Unblock the Notifications