അഭയക്കേസിലുള്‍പ്പെട്ട വൈദികന്‌ വധഭീഷണി
കോട്ടയം: ഏറെ വിവാദങ്ങള് സൃഷ്ടിച്ച അഭയക്കൊലക്കേസിലുള്പ്പെട്ടുവെന്ന് കരുതപ്പെടുന്ന ഫാദര് തോമസ് എം. കോട്ടൂരിന് വധഭീഷണി.
കോട്ടയത്തെ പോലീസ് കണ്ട്രോള് റൂമിലാണ് കോട്ടൂരിനെ വധിയ്ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
അഭയക്കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂരുള്പ്പടെ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും സിബിഐ നാര്ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് എറണാകുളം ഹൈക്കോടതിയില് നടക്കുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications