Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരോധനത്തിന്റെ പുകചുരുളുകള്‍ പൊതു സ്ഥലങ്ങളിലേക്കും

No smoking at public places all over the country from todayദില്ലി: പുകവലി നിരോധനത്തിന്റെ പുകചുരുളുകള്‍ പൊതു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്‌ വ്യാഴാഴ്‌ച മുതല്‍ നിലവില്‍ വന്നു.

ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപ പിഴയടക്കണം. കേരളത്തില്‍ നേരത്തെ തന്നെ ഹൈക്കോടതി പുകവലി നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതത്ര കര്‍ശനമായി നടപ്പാക്കപ്പെട്ടിട്ടില്ല.

പുതിയ നിയമമനുസരിച്ച്‌ പോലീസിന്‌ പുറമെ ബസ്‌ കണ്ടക്ടര്‍, ഹെഡ്‌ മാസ്‌റ്റര്‍, കണ്ടക്ടര്‍ തുടങ്ങിയവര്‍ക്കും പൊതുസ്ഥലത്ത്‌ നിന്ന്‌ പുകവലിയ്‌ക്കുന്നവരെ കണ്ടാല്‍ പിഴയിടാക്കാം.

ഓഡിറ്റോറിയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, കോഫി ഹൗസുകള്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങിയവ കൂടി പുകവലി നിരോധന സ്ഥലങ്ങളായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+