പുതിയ നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ ബാധകമല്ല
കൊച്ചി: സര്ക്കാരിന്റെ പുതിയ സെസ് നയം സ്മാര്ട്ട് സിറ്റിയ്ക്ക് ബാധകമാവില്ലെന്ന് മന്ത്രി എസ്. ശര്മ്മ.
പുതിയ സെസ് നയം സ്മാര്ട്ട് സിറ്റിയുമായി ഉണ്ടാക്കിയ കരാറിനെ ബാധിയ്ക്കില്ല. രണ്ടാം ഘട്ടത്തിലും സ്മാര്ട്ട് സിറ്റിയ്ക്ക് കരാറനുസരിച്ചുള്ള സെസ് പദവി ലഭിയ്ക്കും.
നിലവില് സ്മാര്ട്ട് സിറ്റിയ്ക്ക് 136 ഏക്കറിനാണ് സെസ് പദവി ലഭിച്ചിരിയ്ക്കുന്നത്. ഇനിയുള്ള 110 ഏക്കറിനും കരാറനുസരിച്ചുള്ള സെസ് പദവി ലഭിയ്ക്കും.
അതെ സമയം ഗാന്ധിജയന്തി ദിനത്തില് തുടങ്ങാനിരുന്ന സ്മാര്ട്ട് സിറ്റിയുടെ നിര്മാണ പ്രവര്ത്തനങ്ങള് തുടങ്ങാന് കഴിഞ്ഞില്ല. 13ന് ചേരുന്ന ഡയറക്ടബോര്ഡില് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications