13 കത്തോലിക്കാ ബിഷപ്പുമാര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കത്തോലിക്കാ സഭയിലെ 13 ബിഷപ്പുമാര്ക്കെതിരെ അന്വേഷണം നടത്താന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
വിശ്വാസികളെ രഹസ്യമായി കുറ്റവിചാരണ നടത്തുന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുന്നത്.
നിയമം ലംഘിച്ച് രൂപത സ്വന്തമായി കോടതികള് നടത്തുന്നുവെന്നും ബിഷപ്പുമാര് ഭരണഘടനാ ലംഘനം നടത്തുന്നുവെന്നും ആരോപണമുണ്ട്.
എട്ട് ബിഷപ്പുമാര്ക്കെതിരെയും നാല് ആര്ച്ച് ബിഷപ്പുമാര്ക്കെതിരെയും മേജര് ആര്ച്ച് ബിഷപ്പ് മാര് വര്ക്കി വിതയത്തിലിനെതിരെയും ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications