അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി: ഐസ്‌ലാന്റ്‌ തകര്‍ന്നു
വാഷിങ്ടണ്: അമേരിക്കന് സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ ഇരയായി വടക്കന് അത്ലാന്റിക്ക് രാജ്യമായ ഐസ്ലാന്റ് മാറി.
രാജ്യം ദേശീയ സാമ്പത്തിക തകര്ച്ചയിലാണെന്ന് ഐസ്ലാന്റ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ഐസ്ലാന്റിന്റെ നാണയമായ ക്രോണയുടെ വിനിമയ മൂല്യം 30 ശതമാനം ഇടിഞ്ഞതോടെ രാജ്യം രൂക്ഷമായ പണപ്പെരുപ്പത്തിലകപ്പെടുകയും സാന്പത്തിക തളര്ച്ചയിലാകുകയുമായിരുന്നു.
ഐസ്ലാന്റിന്റെ ട്രഷറി നിക്ഷേപങ്ങളെല്ലാം പാപ്പരായ അമേരിക്കന് ധനകാര്യ സ്ഥാപനങ്ങളിലായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications