അമേരിക്കയില്‍ പലിശനിരക്ക്‌ കുറച്ചു
വാഷിങ്ടണ്: രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നതിനായി അമേരിക്കന് ഫെഡറല് റിസര്വ് പലിശ നിരക്ക് കുറച്ചു.
അരശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. പ്രതിസന്ധിയെത്തുടര്ന്ന് ആഗോളതലത്തിലുള്ള കേന്ദ്രബാങ്കുകളും പലിശ നിരക്കില് കുറവുവരുത്തിയിട്ടിട്ടുണ്ട്.
ഓഹരിവിപണിയിലെ പെട്ടെന്നുണ്ടായ കനത്ത ഇടിവാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള കാരണം. ഇംഗ്ലണ്ട്, ചൈന, സ്വീഡന്, സ്വിറ്റ്സര്ലാന്റ്, യൂറോപ്യന് സെന്ട്രല് ബാങ്ക്, കാനഡ എന്നിവയാണ് പലിശനിരക്ക് കുറച്ച മറ്റ് ബാങ്കുകള്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications