രൂപയ്‌ക്ക്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യം
മുംബൈ: രാജ്യാന്തര തലത്തിനൊപ്പം ഇന്ത്യന് ഓഹരി വിപണിയും ഇടിവ് നേരിടുന്നതിനിടെ രൂപയുടെ മൂല്യത്തില് റെക്കൊര്ഡ് തകര്ച്ച.
ഡോളറുമായുള്ള വിനിമയനിരക്കില് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്ച്ചയാണ് വെള്ളിയാഴ്ച രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്.
49.23 ആണ് രൂപയുടെ വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ദിവസം 48.01 വരെ ഇതെത്തിയിരുന്നു.
ഇതിന് മുമ്പ് രൂപയുടെ മൂല്യത്തില് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2002 മെയ് മാസത്തിലായിരുന്നു. അന്ന് ഡോളറൊന്നിന് 49.07 ആയിരുന്നു നിരക്ക്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications