Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു

മുംബൈ: കുതിച്ചുയര്‍ന്ന സ്വര്‍ണവില പവന്‌ 9720 ആയി കുറഞ്ഞു. ഗ്രാമിന്‌ അറുപത്‌ രൂപ കുറഞ്ഞ്‌ 1215 രൂപയ്‌ക്കാണ്‌ ശനിയാഴ്‌ച വ്യാപാരം ആരംഭിച്ചത്‌.

വെള്ളിയാഴ്‌ച വില ഗ്രാമിന്‌ 1275രൂപവരെ ഉയര്‍ന്നിരുന്നു. പവന്‌ 10,200 രൂപനിരക്കിലാണ്‌ വെള്ളിയാഴ്‌ച വില്‍പന നടന്നത്‌. രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലയിടിവാണ്‌ ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്‌.

ആഗോള ഓഹരിവിപണികളിലെ തകര്‍ച്ചയെത്തുടര്‍ന്ന്‌ സ്വര്‍ണം ഔണ്‍സിന്‌ എണ്‍പത്‌ ഡോളറോളം കുറഞ്ഞ്‌ 831 ഡോളര്‍ എന്ന നിലയിലേയ്‌ക്കെത്തി. രാജ്യാന്തര വിപണിക്കനുസരിച്ച്‌ ആഭ്യന്തരവിപണിയിലും സ്വര്‍ണവില ഇനിയും കുറയാനാണ്‌ സാധ്യതയെന്നാണ്‌ സൂചന.

ആഗോളപ്രതിസന്ധി മൂലം നിക്ഷേപകര്‍ സ്വര്‍ണത്തിലേയ്‌ക്ക്‌ തിരിഞ്ഞതായിരുന്നു വില ഉയരാന്‍ കാരണമായത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+