ഹര്‍ത്താലില്‍ നിന്നും എല്‍ഡിഎഫ്‌ പിന്‍മാറി
തിരുവനന്തപുരം: ഹൈക്കോടതി ബഞ്ച് തിരുവനന്തപുരം ജില്ലയില് സ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര് 21ന് എല്ഡിഎഫ് നടത്താനിരുന്ന ഹര്ത്താല് പിന്വലിച്ചു.
ഹര്ത്താലിന് പിന്തുണ നല്കി യുഡിഎഫും ബിജെപിയും രംഗത്തെത്തിയത് ഏറെ വാര്ത്താ പ്രാധാന്യം നല്കിയിരുന്നു.
അന്നേ ദിവസം പരീക്ഷകള് നടക്കുന്നതിനാലാണ് എല്ഡിഎഫ് ഹര്ത്താലില് നിന്നും പിന്മാറുന്നതിന് കാരണമായി പറഞ്ഞിരിയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications