ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, തിരുവനന്തപുരത്ത്‌ ഹര്‍ത്താല്‍
തിരുവനന്തപുരം: പ്രവര്ത്തകന് വെട്ടേറ്റുമരിച്ചതിനെത്തുടര്ന്ന് തിരുവനന്തപുരം നഗരത്തില് ബിജെപി ഹര്ത്താലാചരിക്കുന്നു. വൈകീട്ട് ആറുവരെയാണ് ഹര്ത്താല്.
നാലഞ്ചിറയില് പഴക്കട നടത്തുന്ന രഞ്ജിത്താണ് വെട്ടേറ്റുമരിച്ചത്. ഡിവൈഎഫ് ഐ പ്രവര്ത്തകന് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ഇയാള് ആര്എസ്എസിന്റെ സജീവ പ്രവര്ത്തകനാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications