Get Updates
Get notified of breaking news, exclusive insights, and must-see stories!

സീതാ-രാവണ നൃത്തം: ഹര്‍ഭജന്‍ മാപ്പു പറഞ്ഞു

Harbhajanചണ്ഡീഗഡ്‌: റിയാലിറ്റി ഷോയ്‌ക്കിടെ നടി മോണാ സിങിനൊപ്പം രാവണന്‍-സീത നൃത്തമാടിയ സംഭവത്തില്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങ്‌ മാപ്പ്‌ ചോദിച്ചു.

ആരുടെയും മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പ്രവൃത്തിമൂലം ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു- ഹര്‍ഭജന്‍ പറഞ്ഞു.

'ഏക്‌ ഖിലാഡി ഏക്‌ ഹസീന' എന്ന റിയാലിറ്റിഷോയിലാണ്‌ മോണാ സിങിനൊപ്പം രാവണന്റെ വേഷം കെട്ടി ഹര്‍ഭജന്‍ നൃത്തം ചെയ്‌തത്‌. സീതയുടെ ഒപ്പം രാവണവേഷം കെട്ടി നൃത്തമാടിയതിനെതിരെ വിഎച്ച്‌പി രംഗത്തെത്തയിരുന്നു.

കൂടാതെ പൊട്ടുതൊടുകയും പൊതുവേദിയില്‍ ഒരു സ്‌ത്രീയ്‌ക്കൊപ്പം നൃത്താമാടുകയും ചെയ്‌ത ഹര്‍ഭജന്റെ നടപി സിഖ്‌ സമുദായത്തിന്റെ പരമോന്നത നേതൃത്വമായ അകാല്‍ തക്തിന്റെ എതിര്‍പ്പിനും ഇടയാക്കിയിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ ഹര്‍ഭജനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+