രൂപക്ക്‌ റെക്കൊര്‍ഡ്‌ തകര്‍ച്ച
മുംബൈ: ഡോളറുമായുള്ള വിനിമയ മൂല്യത്തില് രൂപക്ക് റെക്കോര്ഡ് തകര്ച്ച. 49.51 രൂപയ്ക്കാണ് ബുധനാഴ്ച ഡോളറുമായുള്ള വിനിമയം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള് വന് തോതില് ഫണ്ട് പിന്വലിച്ചതും ഇറക്കുമതിക്കാര് ഡോളര് വാങ്ങിക്കൂട്ടാന് താത്പര്യം കാണിച്ചതുമാണ് രൂപയുടെ വിനിമയ മൂല്യം തകരാനിടയാക്കിയത്.
രൂപയുടെ തകര്ച്ച ഒഴിവാക്കാന് റിസര്വ് ബാങ്ക് ഇടപെടുമെന്ന് സൂചനകളുണ്ട്.
ആര്ബിഐയുടെ നിര്ദ്ദേശാനുസരണം പൊതുമേലഖാ ബാങ്കുകള് വന്തോതില് ഡോളര് വിറ്റഴിച്ചേക്കുമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications