ടോട്ടല്‍ ഫോര്‍ യു : ചന്ദ്രമതിയുമായി ബന്ധമില്ലെന്ന്‌ മല്ലികാ സുകുമാര്‍
തിരുവനന്തപുരം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശബരീനാഥിന്റെ ടോട്ടല് ഫോര് യു സ്ഥപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിനിമാ സീരിയല് നടി മല്ലികാ സുകുമാരന്.
ഇതുമായി ബന്ധപ്പെട്ട് തനിയ്ക്കെതിരെ ഉയര്ന്ന ആരോപണങ്ങളില് കഴമ്പില്ലെന്നും മല്ലിക വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ജീവിതത്തില് എനിക്ക് ഒന്നും ഒളിക്കാനില്ല. സെന്സര് ബോര്ഡ് അംഗം എന്നനിലയില് ചന്ദ്രമതിയെ അറിയാം. അല്ലാതെ അവരുമായി മറ്റു ബന്ധങ്ങളൊന്നുമില്ല.ചന്ദ്രമതിയ്ക്ക് ഒളിവില്ക്കഴിയാന് അവസരമൊരുക്കുന്നത് താനാണെന്ന് വരുത്തിത്തീര്ക്കാന് ശ്രമിക്കുകയാണ്.
ചന്ദ്രമതിയുമായോ ടോട്ടല് ഫോര് യു എന്ന സ്ഥാപനവുമായോ എനിക്ക് യാതൊരു ഇടപാടുമില്ല. യാഥാര്ത്ഥ്യം എന്തെന്ന് മാധ്യമ പ്രവര്ത്തകര് എന്നെ വിളിച്ചു ചോദിക്കാത്തതില് വിഷമമുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications