ആഗോള വിപണിയില്‍ ഇടിവ്‌ തുടരുന്നു
വാഷിംങ്ടണ്: ആഗോള വിപണിയില് ഇടിവ് തുടരുന്നു. അമേരിക്ക, ഏഷ്യ, യൂറോപ്പ് വിപണികളിലെല്ലാം വന് തകര്ച്ചയാണ് ഉണ്ടായത്.
അമേരിക്കന് ഓഹരി സൂചികയായ ഡൗ ജോണ്സ് 312 പോയിന്റ് ഇടിഞ്ഞ് 8378ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ഡൗജോണ്സ്.
ആഗോള മാന്ദ്യത്തെ തുടര്ന്ന് ഓഹരി വിപണികളെല്ലാം കനത്ത വില്പന സമ്മര്ദ്ദമാണ് നേരിടുന്നത്.
ഏഷ്യന് യൂറോപ്യന് വിപണികളിലും തകര്ച്ച ദൃശ്യമായിരുന്നു. ജര്മ്മന് വിപണിയില് 220 പോയിന്റും ഫ്രഞ്ച് വിപണിയില് 200 പോയിന്റും ഇടിഞ്ഞപ്പോള് ഹോങ്കോങില് ഇടിവ് 1142 പോയിന്റായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications