ടോട്ടല്‍ തട്ടിപ്പ്‌ കുറ്റപത്രം ഡിസംബര്‍ ഒന്നിന്‌
തിരുവനന്തപുരം: ടോട്ടല് ഫോര് യൂ ധനകാര്യ സ്ഥാപനത്തിന്റെ പേരില് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില് കുറ്റപത്രം ഡിസംബര് ഒന്നിന് സമര്പ്പിയ്ക്കും.
ടോട്ടല് ഫോര് യൂ ഉടമ ശബരിനാഥ് ഉള്പ്പെടെ പത്ത് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.
വഞ്ചനാക്കുറ്റമാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസെടുത്ത് 90 ദിവസത്തിനുള്ളില് കുറ്റപത്രം നല്കിയില്ലെങ്കില് പ്രതികള്ക്ക് ജാമ്യം നേടാനാകുമെന്ന സാധ്യത ഒഴിവാക്കുന്നതിനാണ് ഡിസംബര് ഒന്നിന് തന്നെ കുറ്റപത്രം സമര്പ്പിയ്ക്കുന്നതെന്ന് കേസ് അന്വേഷിയ്ക്കുന്ന ഡിവൈഎസ്പി രഘു പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications