Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ വധിക്കാന്‍ നിയോ നാസികള്‍ പദ്ധതിയിട്ടു

Daniel Cowart (L) and Paul Schlesselman (R) are being held over the alleged plotവാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ബറാക്‌ ഒബാമയെ വധിയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയ സംഘം പോലീസിന്റെ വലയിലായി.

നിയോ നാസി സംഘടനയില്‍ അംഗത്വമുള്ള വിദ്യാര്‍ഥികളാണ്‌ ഗൂഢാലോചന നടത്തിയതെന്ന്‌ ഫെഡറല്‍ ഏജന്‍സി നല്‌കിയ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.

കറുത്ത വംശജര്‍ക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഇവര്‍ ഒബാമയടക്കം 88 പേരെ കൊല്ലാനാണ്‌ പദ്ധതി തയ്യാറാക്കിയിരുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പോള്‍ സ്‌കെളെസെല്‍മന്‍ (18), ഡാനിയല്‍ കൊവാര്‍ട്ട്‌ (20) എന്നീ വിദ്യാര്‍ത്ഥികളാണ്‌ പോലീസ്‌ പിടിയിലായിരിക്കുന്നത്‌.

ഒരു തോക്ക്‌ വില്‌പനശാല കൊള്ളയടിച്ച്‌ ആയുധങ്ങള്‍ തട്ടിയെടുക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ തരത്തിലുള്ള ആയുധങ്ങളും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ ഒബാമ തയാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+