സ്‌കൂളില്‍ പ്രകൃതിവിരുദ്ധ പീഡനം നടന്നതായി ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്വകാര്യ സ്കൂളില് കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിച്ചതായി പരാതി.
തിരുവനന്തപുരം നെടുമങ്ങാട്ടെ സ്വകാര്യ സ്കൂളിലെ പ്രിന്സിപ്പലിനെതിരെയാണ് രക്ഷിതാക്കള് പരാതി നല്കിയിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയുടെ മാതാപിതാക്കളാണ് ആദ്യമായി പരാതി നല്കിയത്.
തുടര്ന്ന് മറ്റു കുട്ടികളുടെ മാതാപിതാക്കളും പരാതി നല്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടര് ഉത്തരവിട്ടു. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications