പീഡനം: അര്‍ഷ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്‌
തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയെ പ്രധാനാധ്യാപകന് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണമുയര്ന്ന നെടുമങ്ങാട് അര്ഷ ഇന്റര്നാഷണല് സ്കൂളിന്റെ പ്രവര്ത്തനം നിര്ത്തിവെയ്ക്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടര് ഉത്തരവിട്ടു.
അംഗീകാരമില്ലാതെയാണ് സ്കൂള് പ്രവര്ത്തിയ്ക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് സ്കൂളിനെതിരെ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.
അതെ സമയം പ്രാഥമികാന്വേഷണത്തില് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടിയില്ലെന്നും ഡിപിഐ അറിയിച്ചു.
അന്വേഷണം തുടരുമെന്നും വിദ്യാഭ്യാസ ഡയറക്ടര് വ്യക്തമാക്കി. സംഭവം വിദ്യാഭ്യാസ-ആഭ്യന്തര വകുപ്പുകള് സംയുക്തമായി അന്വേഷിയ്ക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications