ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: ആഗോള ഓഹരി വിപണികളുടെ മുന്നേറ്റത്തിനൊപ്പം ഇന്ത്യന് വിപണിയിലും വന് കുതിപ്പ്. മുംബൈ ഓഹരി സൂചിക വ്യാപാരം തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളില്ത്തന്നെ 600 പോയിന്റ് ഉയര്ന്നു.
എന്എസ്ഇ നിഫ്റ്റിയും 170 പോയിന്റ് നേട്ടവുമായി വ്യാപാരം തുടരുകയാണ്. ബാങ്കിങ്, ലോഹം, ഐടി, എണ്ണ എന്നീ മേഖലകളിലെ എല്ലാ പ്രധാന ഓഹരികള്ക്കും വില കയറി.
അമേരിക്കയില് ഫെഡറല് റിസര്വ് പലിശ നിരക്ക് അരശതമാനം കുറച്ചതിനെത്തുടര്ന്ന് ഡൗജോണ്സ് 189 പോയിന്റ് നേട്ടവുമായാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
11:00 AM
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications