പീഡനം: ഗോവ മന്ത്രിയുടെ മകനെതിരെ മൊഴി നല്‌കി
പനാജി: ഗോവ വിദ്യാഭ്യാസ മന്ത്രിയുടെ മകന് പീഡിപ്പിച്ചെന്ന് പരാതി നല്കിയ ജര്മ്മന് പെണ്കുട്ടി കോടതി മുമ്പാകെ ഹാജരായി മൊഴി നല്കി.
രണ്ട് മണിക്കൂറോളം നീണ്ടു നിന്ന രഹസ്യ വിചാരണയില് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബേലാനായിക്കിന്റെ മുമ്പാകെയാണ് പതിനാലുകാരിയായ പെണ്കുട്ടി മൊഴി നല്കിയത്.
ഗോവ മന്ത്രി അന്റനാസിയോ മോണ്സെറ്റയുടെ മകന് രോഹിതിനെതിരെയാണ് പരാതി. അമ്മയ്ക്കും അഭിഭാഷകനുമൊപ്പമെത്തിയാണ് പെണ്കുട്ടി മൊഴി നല്കിയത്.
കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റു ചെയ്യാന് പോലീസ് വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില് പെണ്കുട്ടിയുടെ മൊഴി ഏറെ നിര്ണായകമായേക്കും.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications