അഭയ കേസന്വേഷണത്തില്‍ കോടതിയ്‌ക്ക്‌ അതൃപ്‌തി
കൊച്ചി: അഭയക്കേസ് അന്വേഷിക്കാന് മുതിര്ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താത്തതില് കോടതിയ്ക്ക് അതൃപ്തി.
ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് കോടതിയില് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഹാജരാകാനാണ് നിര്ദ്ദേശം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസ് ഏല്പിച്ചതാണ് കോടതിയുടെ അതൃപ്തിയ്ക്ക് കാരണമായത്.
കോടതിയുടെ നിര്ദ്ദേശപ്രകാരമാണ് കേസ് കേരളത്തിലെ സിബിഐ ഘടകത്തിന് കൈമാറിയിരുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications