ടെക്‌നോപാര്‍ക്കിലെ പിരിച്ചുവിടല്‍: തൊഴില്‍വകുപ്പ്‌ തെളിവെടുക്കുന്നു
തിരുവനന്തപുരം: ടെക്നോപാര്ക്കില് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടുവെന്ന് പരാതിയുയര്ന്ന സാഹചര്യത്തില് ഉദ്യോഗസ്ഥര് പരിശോധനയാരംഭിച്ചു.
ഡെപ്യൂട്ടി ലേബര് കമ്മീഷന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത്. കൂട്ടപ്പിരിച്ചുവിടല് ഉണ്ടായെന്നാരോപിയ്ക്കുന്ന ഐബിഎസ്സിലാണ് തെളിവെടുപ്പ് നടക്കുന്നത്.
ആരോപണമുയര്ന്ന ശനിയാഴ്ച തന്നെ തൊഴില്വകുപ്പ് ഉദ്യോഗസ്ഥര് തെളിവെടുപ്പിനെത്തിയിരുന്നെങ്കിലും അവധിയായതിനാല് അവര് തിരിച്ചു പോകുകയായിരുന്നു.
ഇതിനിടെ പിരിച്ചുവിടലില് പ്രതിഷേധിച്ച് ടെക്നോപാര്ക്കിന് പിന്നില് രാവിലെ ഐഎന്ടിയുസി പ്രവര്ത്തകര് ധര്ണ നടത്തി.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications