മാവേലി എക്സ്പ്രസില്‍ യുവതിയെ മാനഭംഗപ്പെടുത്തി
കണ്ണൂര്: മംഗലാപുരത്തുനിന്നും തിരുവന്തപുരത്തേയ്ക്കുള്ള മാവേലി എക്സ്പ്രസില് യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി.
ഞായറാഴ്ച രാത്രി മംഗലാപുരത്തുനിന്നും പുറപ്പെട്ട തീവണ്ടി കണ്ണൂരിനും തലശേരിയ്ക്കുമിടയില് എത്തിയപ്പോഴാണത്രേ യുവതി മാനഭംഗത്തിനിരയായത്.
യുവതിയെ തലശേരിയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടിയതായി സൂചനയുണ്ട്. എന്നാല് ഇക്കാര്യത്തില് വ്യക്തതയില്ല.












Click it and Unblock the Notifications