ടെക്നോപാര്ക്കിലെ പിരിച്ചുവിടല് കൂടുതല് പരാതികള് ലഭിച്ചു
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനമായ ഐബിഎസില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ തൊഴില്‍ വകുപ്പിന് ലഭിച്ചു.
പ്രവര്‍ത്തനമികവ് മോശമാണെന്ന പേരില്‍ കമ്പനി പിരിച്ചുവിട്ട മൂന്ന് പേരാണ് ജില്ലാ ലേബര്‍ ഓഫീസര്‍ ഗീതാ കുമാരിയ്‌ക്ക് പരാതി നല്‌കിയിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ട മറ്റൊരാള്‍ നല്‌കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം ഐബിഎസിന് നോട്ടീസ് അയക്കുകയും കമ്പനി ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications