സോമനാഥ്‌ ചാറ്റര്‍ജി ആശുപത്രിയില്‍
ദില്ലി: ലോക്സഭാ സ്പീക്കര് സോമനാഥ് ചാറ്റര്ജിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. നെഞ്ചില് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്ന്ന് ബുധനാഴ്ചയാണ് എഴുപത്തിയൊന്പതുകാരനായ ചാറ്റര്ജിയെ ദില്ലിയിലെ ആര്മി റിസര്ച്ച് ആന്റ് റഫറല് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ശ്വാസകോശത്തില് അണുബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം അദ്ദേഹത്തിന് ചികിത്സ വേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങള് സൂചിപ്പിച്ചു.


Click it and Unblock the Notifications