Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ഓര്‍ക്കാട്ടേരിയിലേക്ക്‌

കോഴിക്കോട്‌: സിപിഎം വിമതരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുകയെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വെള്ളിയാഴ്‌ച ഓര്‍ക്കാട്ടേരിയിലെത്തുന്നു.

വിഎസിന്റെ പോസ്‌റ്ററുകള്‍ ഉപയോഗിച്ച്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി നടത്തുന്ന പ്രചരണങ്ങള്‍ വിഎസിനെക്കൊണ്ട്‌ തന്നെ ചെറുക്കുകയാണ്‌ സിപിഎമ്മിന്റെ ശ്രമം.

പാര്‍ട്ടിയ്‌ക്ക്‌ ഏറെ വേരുകളുള്ള വടകര, ഏറാമല, ഓഞ്ചിയം പ്രദേശങ്ങളിലെ വിമത ശബദം സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

ഏറാമല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി ജനതാദളിന്‌ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ്‌ ഓര്‍ക്കാട്ടേരിയില്‍ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.

വിമതശബ്ദ്‌ങ്ങളെ ചെറുക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ഇ പി ജയരാജനും നേരത്തെ ഓഞ്ചിയത്തെ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിച്ചിരുന്നു.

വിഎസിന്റെ വരവ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ ഒരു വിധത്തിലും ബാധിയ്‌ക്കില്ലെന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ പറഞ്ഞു. വിഎസിന്റെ പാര്‍ട്ടി പരിപാടിയ്‌ക്ക്‌ വമ്പിച്ച പ്രചരണപരിപാടികളാണ്‌ സിപിഎം സംഘടിപ്പിച്ചിരിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+