Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന് ചാന്ദ്രവലയത്തിലേക്ക്

ചെന്നൈ: ലോകത്തിന്‌ മുന്നില്‍ ഇന്ത്യയുടെ അഭിമാനസ്‌തംഭമായി മാറിയ ചന്ദ്രയാന്‍ ശനിയാഴ്‌ച ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തും.

ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ അഞ്ച്‌ മണിയോടെ ഈ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കാനാണ്‌ ശാസ്‌ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്‌ .

ഭൂമിയുമായി ഇപ്പോള്‍ 3,35,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രയാനെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക്‌ എത്തിയ്‌ക്കാനാണ്‌ ശ്രമം.

അടുത്ത രണ്ട്‌ വര്‍ഷം ഈ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍ ചന്ദ്രനെ വലംവെയ്‌ക്കുക. അതേ സമയം ഇന്ത്യയുടെ ത്രിവര്‍ണ പതാക ചന്ദ്രോപരിതലത്തിലെത്തിയക്കുന്ന പദ്ധതി നവംബര്‍ 15ന്‌ നിര്‍വഹിയ്‌ക്കാനാണ്‌ ഐഎസ്‌ആര്‍ഒ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ചന്ദ്രോപരിതലത്തിലേക്ക്‌ വിക്ഷേപിയ്‌ക്കുന്ന മൂണ്‍ ഇംപാക്ട്‌ പ്രോബാണ്‌ ഇന്ത്യയുടെ ദേശീയ പതാക ചന്ദ്രനില്‍ പാറിയ്‌ക്കുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+