Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എസ്‌ബിസി 600 ജീവനക്കാരെ ഒഴിവാക്കുന്നു

HSBC Logoഹോങ്കോങ്‌: ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ എച്ച്‌എസ്‌ബിസി ബാങ്ക്‌ ഏഷ്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക മാന്ദ്യം തരണം ചെയ്യുന്നതിനായി ബാങ്ക്‌ 600 ഓളം ജീവനക്കാരെ ഒഴിവാക്കിയേക്കുമെന്ന്‌ ഹോങ്കോങ്ങിലെ സ്‌റ്റാന്‍ഡേര്‍ഡ്‌ ന്യൂസ്‌ പേപ്പറാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌.

അതെ സമയം എച്ച്‌എസ്‌ബിസി വക്താവ്‌ ഗാരെത്ത്‌ ഹെവിറ്റ്‌ വാര്‍ത്തയെക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ വിസമ്മതിച്ചു.

ഇംഗ്ലണ്ട്‌ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ബാങ്കില്‍ നിന്നും സെപ്‌റ്റംബറില്‍ മാത്രം 1100 ഓളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

ഏഷ്യന്‍ യൂണിറ്റുകളില്‍ നിന്നും നാല്‌ ശതമാനം തൊഴില്‍ വെട്ടിക്കുറയ്‌ക്കുമെന്ന്‌ ബാങ്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+