അനാശാസ്യം: നടിമാര് പിടിയില്
ചെന്നൈ: അണ്ണാനഗറില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന ബോളിവുഡ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെയും മൂന്ന് സിനിമാ സഹനടികളെയും പോലീസ് അറസ്റ്റു ചെയ്‌തു.
മുല്ലൈ നഗറിലെ വാടക വീട്ടില്‍ നടത്തിയ റെയ്‌ഡിലാണ് ഇവരെ അറസ്റ്റു ചെയ്തത്. മുംബൈ സ്വദേശികളായ പ്രദീപ് സിങ് (28), റിയ (25), സോഫി (25), കൊല്‍ക്കത്ത സ്വദേശിനി പിങ്കി (22) എന്നിവരാണ് പിടിയിലായത്.
എന്നാല്‍ സെക്‌സ് റാക്കറ്റിന്റെ പ്രധാന തലവനായിരുന്ന ഷെറീഫ് മുഹമ്മദി(40)നെ പിടി കൂടാനായില്ല.












Click it and Unblock the Notifications