അഭയ: സിബിഐ സംഘം കോട്ടയത്തെത്തി
കോട്ടയം: അഭയ കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെത്തി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം കേരള ഘടകത്തിന് കൈമാറിയതിന് ശേഷമുള്ള ആദ്യ നടപടിയാണിത്.
അഭയക്കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ അന്വേഷണസംഘമാണിപ്പോഴത്തേത്. എട്ട് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.












Click it and Unblock the Notifications