സാമ്പത്തിക മാന്ദ്യം ആഗോളവത്‌ക്കരണം മൂലം: പ്രധാനമന്ത്രി
ദില്ലി: സാമ്പത്തിക അഭിവൃദ്ധിയ്‌ക്കൊപ്പം സാമ്പത്തിക മാന്ദ്യത്തിനും ആഗോളവത്‌ക്കരണം കാരണമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ഇപ്പോള്‍ ലോകം അഭിമുഖീകരിയ്‌ക്കുന്ന സാമ്പത്തിക പ്രതിസന്ധി ആഗോളവത്‌ക്കരണത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ, ബംഗാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍, ഭൂട്ടാന്‍, തായ്‌ലാന്‍ഡ്, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബിംസ്റ്റെക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി തരണം ചെയ്യാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ആസൂത്രണം ഒരുമിച്ച് നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications