ആര്‍എസ്‌എസ് ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പിണറായി

ബോംബ് കണ്ടെത്തിയത് ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്നാണ്. ഇതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണം- പിണറായി ആവശ്യപ്പെട്ടു.
മതനിരപേക്ഷ വാദികളും സമാധാനകാംക്ഷികളും ആര്‍എസ്‌എസിനെ തുറന്നു കാണിക്കാന്‍ തയ്യാറാകണം. അവര്‍ ഭീകരരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മലേഗാവ് സ്‌ഫോടനത്തില്‍ ഇവര്‍ക്കുള്ള പങ്ക് ഇതിന് ഉദാഹരണമാണ്.ആര്‍എസ്‌എസ് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യത്യാസം വരുത്തിയിരിക്കുകായണ്- പിണറായി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications