പുരുഷന്‍ വീണ്ടും ഗര്‍ഭാലസ്യത്തില്‍

കഴിഞ്ഞ ജൂണില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‌കിയ അമേരിക്കക്കാരനായ തോമസ് ബീറ്റിയാണ് രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‌കാനൊരുങ്ങുന്നത്.
എബിസി ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് തോമസ് ബീറ്റി താന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.
സ്‌ത്രീയായി ജനിച്ച തോമസ് ബീറ്റി ലൈംഗിക ശസ്‌ത്രക്രിയകളുടെയും ഹോര്‍മോണുകളുടെയും സഹായത്തോടെയാണ് പുരുഷനായി മാറിയത്. എന്നാല്‍ ഗര്‍ഭം ധരിയ്‌ക്കാനുള്ള സാഹചര്യങ്ങള്‍ നിലനിര്‍ത്തിയാണ് ബീറ്റി പുരുഷനായി മാറിയത്.












Click it and Unblock the Notifications