സന്നിധാനത്ത് മദ്യവും കഞ്ചാവുമായെത്തിയവര്‍ പിടിയില്‍
ശബരിമല: സന്നിധാനത്ത് മദ്യവും കഞ്ചാവും വില്‌ക്കാനെത്തിയ രണ്ട് പേരെ പോലീസ് പിടികൂടി.
വിദേശമദ്യം കൈവശം വെച്ച തൃക്കൊടിത്തനം സ്വദേശി ഓമനക്കുട്ടന്‍, കഞ്ചാവുമായെത്തിയ ഇടുക്കി കാമാക്ഷി സ്വദേശി ചെല്ലപ്പന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇതില്‍ ചെല്ലപ്പന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമലയിലും പരിസരത്തുമായി കഞ്ചാവ് വില്‌പന നടത്തുന്നയാളാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications