ശോഭാ ജോണും ഗുണ്ടകളും പിടിയില്‍
തിരുവന്തപുരം: കോളിളക്കമുണ്ടാക്കിയ തന്ത്രി കേസിലെ പ്രതി ശോഭാ ജോണിനെയും ആറ് ഗുണ്ടകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകണ്‌ഠേശ്വരം പാര്‍ക്കിന് സമീപമുള്ള യൂസ്‌ഡ് കാര്‍ ഷോറൂമില്‍ രഹസ്യയോഗം ചേരുന്നതിനിടെയാണ് വഞ്ചിയൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ശോഭയെക്കൂടാതെ കേപ്പന്‍ അനി, ശരവണന്‍, രതീഷ്, കുഞ്ഞുമോന്‍, ബാബു, ചന്ദ്രബോസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ യാത്രചെയ്‌തിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശോഭയെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു.












Click it and Unblock the Notifications