തന്ത്രി തിരുത്തി
പത്തനംതിട്ട: ശബരിമലയില്‍ പൗരോഹിത്യത്തിന് മേല്‍ കടന്നുകയറ്റം നടക്കുകയാണെന്ന് താന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്‌ഠരര് രാജീവരര് പറഞ്ഞു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‌തവവിരുദ്ധമാണ്. വിവാദങ്ങളില്ലാത്ത മണ്ഡലകാലത്തെ വിവാദത്തിലാഴ്‌ത്താനാണ് ചിലര്‍ ശ്രമിയ്‌ക്കുന്നതെന്നും തന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയില്‍ പൗരോഹിത്യത്തില്‍ മേലുള്ള കടന്നുകയറ്റമാണെന്ന് തന്ത്രി പറഞ്ഞതായി ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.












Click it and Unblock the Notifications