Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം നേരിടാന്‍ സഹായം

A.k Antony
കൊച്ചി: തീവ്രവാദം നേരിടുന്നതിന്‌ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ കേരളത്തിന്‌ ആവശ്യമായ സാമ്പത്തിക സഹായം നല്‌കുമെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി.

സേന നവീകരിച്ചതു കൊണ്ടോ ഇന്റലിജന്റസ്‌ ശക്തിപ്പെടുത്തിയതു കൊണ്ടോ തീവ്രവാദം തടയാനാകില്ല. തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആധുനിക ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളും മറ്റും ലഭ്യമാക്കേണ്ടതുണ്ട്‌.

ഇതിന്‌ ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‌കും. സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ട പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കണം. അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+