തീവ്രവാദ പ്രവര്‍ത്തനം വ്യാപകമല്ല: കോടിയേരി

തീവ്രവാദപരമായ ഒരു അക്രമസംഭവവും സമീപ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. സംസ്ഥാന പോലീസും ഇന്റലിജന്റ്സും ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ നിന്നു പോലും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് മതിയായ സുരക്ഷാ നടപടികള്‍ സംസ്ഥാന പോലീസ് സ്വീകരിയ്‌ക്കുന്നുണ്ട്.
കശ്‌മീരില്‍ നാല് മലയാളികള്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസ് എട്ടോളം പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.












Click it and Unblock the Notifications