ഭീകരരുടെ മെയില്‍ റഷ്യയില്‍ നിന്ന്
മുംബൈ: ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡക്കാന്‍ മുജ്ജാഹിദ്ദീന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം വന്നത് റഷ്യയില്‍ നിന്നാണെന്ന് സൂചന.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഇതിനിടെ മുംബൈയില്‍ നിന്നും ലക്ഷ്‌ക്കറി ഇ തോയ്‌ബയുടെ ഒരു പ്രവര്‍ത്തകനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൂചിപ്പിച്ചു കൊണ്ടുള്ള ഇ മെയില്‍ സന്ദേശം മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ലഭിച്ചത്.
അതിനിടെ ഡക്കാന്‍ മുജ്ജാഹിദ്ദീന് മുംബൈ അധോലോകത്ത് നിന്നും സഹായമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
മുംബൈ ഹെല്‍പ് ലൈന്‍ നമ്പര്‍ - 022-22005388
ദില്ലി ഹെല്‍പ് ലൈന്‍ നമ്പര്‍ - 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to [email protected]












Click it and Unblock the Notifications