മുജാഹിദ്ദീന്‍ പോരാളികളെ വിട്ടയക്കണമെന്ന് ഉപാധി
മുംബൈ: ഹോട്ടലുകളില്‍ ബന്ദികളെ വിട്ടയക്കണമെങ്കില്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവിലിട്ടിരിയ്‌ക്കുന്ന മുജാഹിദ്ദീന്‍ പോരാളികളെ മോചിപ്പിയ്‌ക്കണമെന്ന് ഭീകരര്‍ ഉപാധി വെച്ചതായി റിപ്പോര്‍ട്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഒബ്‌റോയി ഹോട്ടലിനുള്ളില്‍ ആയുധധാരികളായ ഏഴ് പേരുണ്ടെന്നും നൂറോളം പേര്‍ തങ്ങളുടെ തടവിലുണ്ടെന്നും ഷാഹദ്ദുള്ള എന്ന് പരിചയപ്പെടുത്തിയ ഭീകരന്‍ അറിയിച്ചതായി ഒരു ദേശീയ ചാനലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
ഈ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയിലെ മുസ്ലീം ജനതയ്‌ക്ക് കുഴപ്പങ്ങളുണ്ടാകരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രേ.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to- [email protected]












Click it and Unblock the Notifications