Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ അതീവ ജാഗ്രത

ശബരിമല: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.

മുംബൈയില്‍ ഭീകരര്‍ ആക്രമണം തുടങ്ങിയ ബുധനാഴ്‌ച രാത്രി തന്നെ ശബരിമലയിലെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. വിവിധ സേന വിഭാഗങ്ങള്‍ രാത്രി തന്നെ ശബരിമലയും പരിസര പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി.

കര്‍ശന പരിശോധനകള്‍ക്ക്‌ ശേഷമെ ഭക്തരെ ഇവിടേക്ക്‌ കടത്തി വിടുന്നുള്ളൂ. സന്നിധനത്തിന്‌ പുറമെ പമ്പയിലും നിലയ്‌ക്കലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.

ഭക്തരുടെ ഇരുമുടിക്കെട്ടുകളും തോള്‍ സഞ്ചികളും തുറന്ന്‌ പരിശോധിയ്‌ക്കാനും പോലീസിന്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+